ചൂട് കാലാവസ്ഥയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങൾ ചുറ്റുഭാഗവും ഇൻസുലേറ്റിംഗ് പാളി കൊണ്ട് മൂടണമെന്ന് നിർദേശം
സൌദിയിൽ കുടിവെള്ള ബോട്ടിലുകൾ വിതരണം ചെയ്യുവാൻ എല്ലാ ഭാഗത്തുനിന്നും മൂടിയ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. വാഹനത്തിൻ്റെ ചുറ്റുഭാഗവും ഇൻസുലേറ്റിംഗ്
Read more