ഹജ്ജിനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മക്ക: ഹജ്ജിനെത്തിയ തൃശൂർ സ്വദേശിനി മക്കയില്‍ മരിച്ചു. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു

Read more

‘ദി ലൈൻ’ വിസ്മയ നഗരത്തെ കുറിച്ചുള്ള സൗജന്യ പ്രദർശനം ജിദ്ദയിൽ ആരംഭിച്ചു

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ പ്രഖ്യാപിച്ച “ദി ലൈൻ” എന്ന വിസ്മയ നഗരത്തിൻ്റെ ഡിസൈനുകളുടെ പ്രദർശനം ഇന്ന് ജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ചു.

Read more

കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെട്ട മുഴുവൻ മലയാളികളും നാട്ടിൽ തിരിച്ചെത്തി

ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിന് പുറപ്പെട്ട മുഴുവൻ തീർഥാടകരും നാട്ടിൽ മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3.45ന് കൊച്ചി വിമാനത്താവളത്തിലാണ് അവസാന തീർഥാടക സംഘവും തിരിച്ചെത്തിയത്. 304 പേരായിരുന്നു

Read more

മക്കയിൽ ഉംറ നിർവഹിക്കുവാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമില്ല – മന്ത്രാലയം

മക്ക: കഴിഞ്ഞ ശനിയാഴ്ച മുതൽ ആരംഭിച്ച പുതിയ ഉംറ സീസണിലും ഉംറ നിർവഹിക്കുവാൻ കൊറോണ വൈറസിനെതിരായ വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ സ്വീകരിക്കാത്ത

Read more

ഈ സീസണിലെ ആദ്യ മലയാളി ഉംറ തീർഥാടക സംഘം മക്കയിലെത്തി; രണ്ടാഴ്ചക്കിടെ 20,000 ത്തിലേറെ ഉംറ വിസകൾ അനുവദിച്ചു

ഇന്നലെ (ശനിയാഴ്ച) ആരംഭിച്ച ഈ വർഷത്തെ ഉംറ സീസണിൽ ഇത് വരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടു. ദുൽഹജ്ജ് മധ്യത്തിലാണ്

Read more

റിയാദിലെ പല ഭാഗങ്ങളിലും ശക്തമായ മഴ; പല സ്ഥലങ്ങളിലും വെളളം കുത്തിയൊലിച്ചു – വീഡിയോ

റിയാദ് മേഖലയിലെ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ മഴ പെയ്തു. ഇത് മൂലം ചില താഴ്‌വരകളിലും പാറക്കെട്ടുകളിലും വെള്ളം കുത്തിയൊലിച്ചു. റിയാദിന് വടക്ക് താദിഖ് ഗവർണറേറ്റിലെയും റിയാദിന്

Read more

വീടിന് ഇടിമിന്നലേറ്റു; 27കാരിയായ മകൾ മരിച്ചു; 22 കാരിയായ മറ്റൊരു മകൾക്ക് പരിക്കേറ്റു

സൌദി അറേബ്യയിൽ ജസാൻ മേഖലയുടെ കിഴക്ക് അൽ-അയ്ദാബി ഗവർണറേറ്റിൽ താമസിക്കുന്ന ഒരു സ്വദേശിയുടെ വീടിന് ഇടിമിന്നലേറ്റ് ഒരു പെൺകുട്ടി മരിക്കുകയും മറ്റൊരു മകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച

Read more

പുതിയ ഉംറ സീസൺ ആരംഭിച്ചു; വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മക്കയിലെത്തി

മക്ക: ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷമുള്ള വിദേശ ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തി. വിദേശ തീർഥാടകരെ ഇരുഹറം കാര്യാലയം സ്വീകരിച്ചു. രണ്ടാഴ്ച മുമ്പ് ഉംറ

Read more

ഇന്ന് മുഹറം ഒന്ന്, മക്കയിൽ കഅ​ബയെ പുതിയ കിസ്​വ അണിയിച്ചു; കഅബ അണിഞ്ഞത് നൂറാമത്തെ മൂടുപടം – വീഡിയോ

കഅബയെ അണിയിച്ചത് നൂറാമത്തെ മൂടുപടം; ചടങ്ങിൽ ആയിരകണക്കിന് വിശ്വാസികളും പങ്കെടുത്തു.  ജിദ്ദ: മക്കയിലെ കഅ​ബയെ ​പുതിയ കിസ്​വ അണിയിച്ചു .പുതിയ ഹിജ്‌റ വര്‍ഷം തുടക്കമായ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ്

Read more

കിരീടാവകാശി പ്രഖ്യാപിച്ച “ദി ലൈൻ” വിസ്മയ നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം. നടപടിക്രമങ്ങൾ അറിയാം

ജിദ്ദ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ പ്രഖ്യാപിച്ച “ദി ലൈൻ” എന്ന വിസ്മയ നഗരത്തിൻ്റെ ഡിസൈനുകളുടെ ഒരു പ്രദർശനം NEOM സംഘടിപ്പിക്കുന്നു. പ്രദർശനം

Read more