പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം നിര്യാതയായി

മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി  സബീല ബീവി നിസ്സാർ (45) മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ

Read more

കരിപ്പൂരിൽ നിന്ന് ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്നും വിലയേറിയ സാധനങ്ങൾ നഷ്ടപ്പെട്ടു; മോഷണം നടന്നത് കരിപ്പൂരിൽ നിന്നാകാമെന്ന് സംശയം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി. മലപ്പുറം ആതവനാട് സ്വദേശിയായ കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാന കൈകുഞ്ഞുമായി ഇന്നലെ (തിങ്കളാഴ്ച)

Read more

ജിദ്ദയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി റിസ മോൾ യാത്രയായി

മലയാളി ബാലിക സൌദിയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി റിസ ഖദീജയാണ് മരിച്ചത്. 8 വയസായിരുന്നു.  കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ

Read more

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ നൂതന സംവിധാനവുമായി സൗദി ജവാസത്ത്

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ

Read more

സൗദിയിൽ മഴ ശക്തം: മലമ്പാതകളിൽ പാറക്കല്ലുകൾ പതിക്കുന്നു, അഖബത്ത്- തൗഹിദ് റോഡ് അടച്ചു

സൌദിയിൽ മഴ ശക്തമായതിനെ തുടർന്ന് മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാറകല്ലുകൾ വൻ തോതിൽ റോഡിലേക്ക് പതിക്കാൻ തുടങ്ങിയതോടെ അൽ-നമസ് ഗവർണറേറ്റിലെ അഖബത്ത്-അൽ-തൗഹിദ് റോഡ് താൽക്കാലികമായി അടച്ചു.  ഗതാഗത,

Read more

ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ

സൌദിയിൽ ചടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയും തടവും ലഭിക്കുമെന്ന് ജവാസാത്ത് ഓർമിപ്പിച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ

Read more

സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് മക്ക-മദീന ട്രൈൻ യാത്രക്കും സൗകര്യമൊരുങ്ങുന്നു

സൗദി എയർലൈൻസും ഹറമൈൻ അതിവേഗ ട്രൈൻ സർവീസുകളും തമ്മിൽ ബന്ധിപ്പിക്കുന്നു. ഹജ്ജ് ഉംറ തീർഥാടകരെ വേഗത്തിൽ മക്ക, മദീന ഹറമുകളിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി

Read more

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌

സൌദിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഇടിയും, മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദിലും അൽ-ഖസിമിലും നാളെ (തിങ്കൾ)

Read more

നിരോധനം ലംഘിച്ച് റോഡരികിൽ ഒട്ടകപ്പാൽ വിൽപ്പന; നിരവധി പ്രവാസികൾ പിടിയിൽ – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും പ്രവാസികളുടെ ഒട്ടകപ്പാൽ വിൽപ്പന സജീവമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് നിരോധനം ലംഘിച്ച് റോഡുകളിൽ ഒട്ടകപ്പാൽ വിൽപ്പന നടത്തുന്നത്. റിയാദ് നഗരത്തിലെ

Read more

സൗദിയിൽ കനത്ത മഴയിൽ മലയിടിഞ്ഞ് കൂറ്റൻ പാറകൾ റോഡിലേക്ക് പതിച്ചു; ഗതാഗതം തടസപ്പെട്ടു

സൗദിയിൽ ഇന്ന് പെയ്ത കനത്ത മഴയിൽ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അൽ-ബഹയിലെ മഖ്‌വ ഗവർണറേറ്റിലാണ് സംഭവം. ജബൽ ഷാദ ഏരിയയിൽ ജബൽ ഷാദ അൽ-അലാ റോഡിലാണ് മലയിടിഞ്ഞത്.

Read more