സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസം സൗദിയിൽ എവിടെയും സന്ദർശിക്കാം. പുതിയ വിസ സേവനം ഉടൻ
സൌദി ദേശീയ വിമാന കമ്പനിയായ സൌദിയ എയർലൈൻസിന് ടിക്കറ്റെടുക്കുന്നവർക്ക് 96 മണിക്കൂർ കാലാവധിയുള്ള സന്ദർശന വിസ അനുവദിക്കാൻ നീക്കം. പുതിയ സേവനം വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൗദിയ
Read more