സൌദിയിൽ ഭിക്ഷാടനത്തിനെതിരെ മുന്നറിയിപ്പ്; ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ
സൌദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതു സുരക്ഷ വകുപ്പ് അറിയിച്ചു. ഭിക്ഷാടനം നടത്തുന്നവർ ആരായിരുന്നാലും അറസ്റ്റ് ചെയ്യും. ഏത് രൂപത്തിലുള്ള ഭിക്ഷാടനവും കുറ്റകരമാണെന്ന്
Read more