തൊഴിലുടമയുടെ സേവനങ്ങൾ നിറുത്തിവെക്കപ്പെട്ടാൽ, തൊഴിലാളിയുടെ ഇഖാമ പുതുക്കുമോ – ജവാസാത്തിൻ്റെ വിശദീകരണം

റിയാദ്: സൌദി അറേബ്യയിൽ തൊഴിലുടമയുടെ സേവനങ്ങൾ സർക്കാർ താൽക്കാലികമായി സസ്പെൻ്റ് ചെയ്താൽ, ആ തൊഴിലുടമക്ക് കീഴിലെ തൊഴിലാളികളുടെ താമസരേഖ (ഇഖാമ) പുതുതുക്കാനാകുമോ എന്ന കാര്യത്തിൽ പാസ്പോർട്ട് വിഭാഗം

Read more

ജീവനക്കാരുടെ ശമ്പളം, ബോണസ്, മറ്റു അലവൻസുകൾ എന്നിവക്ക് വാറ്റ് നിർബന്ധമുണ്ടോ – അതോറിറ്റി വ്യക്തമാക്കുന്നു

റിയാദ്: സൌദി അറേബ്യയിൽ ജീവനക്കാരുടെ ശമ്പളം, ബോണസ്, മറ്റു അലവൻസ്കുൾ എന്നിവക്ക് വാറ്റ് അഥവാ മൂല്യ വർധിത നികുതി ബാധകമല്ലെന്ന് സക്കാത്ത്, ടാകസ് ആൻ്റ് കസ്റ്റംസ് അതോറിറ്റി

Read more

മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ ഇഅ്തിക്കാഫിനുള്ള ബുക്കിംഗ് വ്യാഴാഴ്ച മുതൽ ആരംഭിക്കും

മദീനയിലെ മസ്ജിദു നബവിയിൽ ഇഅ്തിക്കാഫ് ആചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാളെ (വ്യാഴാഴ്ച) മുതൽ രജിസ്റ്റർ ചെയ്യാമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു. വിസിറ്റേഴ്സ് ആപ്പ് (زائرون) വഴിയാണ് ഇഅ്തികാഫിന്

Read more

ശൈഖ് സുദൈസ്; 39 വര്‍ഷമായി ഹറം പള്ളിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന മധുര ശബ്ദത്തിനുടമ. ഹറം പള്ളിയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇമാമായി ചുമതലയേറ്റ ശൈഖ് സുദൈസിനെ കുറിച്ച് കൂടുതല്‍ അറിയാം.

ഇരു ഹറം കാര്യാലയ മേധാവിയും ലോക പ്രശസ്ത ഖാരിഉമായ ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് 39 വര്‍ഷമായി മക്കയിലെ ഹറം പള്ളിയില്‍ ഇമാമായി സേവനം ചെയ്യുന്നു. ജന ഹൃദയങ്ങളെ

Read more

കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ ശ്രദ്ധിക്കുക. യാത്രക്ക് മുമ്പ് അനുമതി തേടണം

താമസ വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്നത് കാലാവധി അവസാനിച്ച പാസ്പോർട്ടിലാണെങ്കിൽ, അത്തരക്കാർ ഇനി മുതൽ യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ (ജനറൽ ഡയരക്ടറേറ്റ് ഓഫ് ഫോറിൻ അഫയേഴ്സ്) അനുമതി തേടണമെന്ന്

Read more

ഫുർസാൻ ദ്വീപിൽ അപകടകാരിയായ സ്രാവിനെ പിടികൂടി – വീഡിയോ

സൌദിയിൽ ഫുർസാൻ ദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് ഭീമാകാരവും അപകടകാരിയുമായ സ്രാവിനെ പിടികൂടാൻ കഴിഞ്ഞു; മത്സ്യബന്ധനത്തിനിടെ മത്സ്യബന്ധന ബോട്ട് പലതവണ ആക്രമിക്കിക്കാൻ ശ്രമിച്ചതായും തൊഴിലാളികൾ പറഞ്ഞു. കൂറ്റൻ സ്രാവ് വളരെ

Read more

സൗദിയിലേക്കുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ വീണ്ടും ലഭ്യമായി തുടങ്ങി

ലോകത്താകമാനമുള്ള സന്ദർശകർകരെ സൌദിയിലേക്ക് ആകർഷിക്കുന്നതിനായി 2019 സെപ്തംബറിൽ ആരംഭിച്ചതാണ് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ സംവിധാനം. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ വിസ അനുവദിക്കുന്നത് നിറുത്തി വെച്ചിരുന്നു. എന്നാൽ സന്ദർശകർക്കും

Read more

ഉംറ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്ത് പുതിയ ബുക്കിംഗ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്ത്? ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിക്കുന്നു

മക്ക: മക്കയില്‍ ഉംറ നിര്‍വഹിക്കാനും, മദീനയില്‍ റൌദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്താല്‍, ബുക്കിംഗ് ക്യാന്‍സല്‍ ചെയ്ത് പുതിയ ബുക്കിംഗ് നടത്താമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.

Read more

മസ്ജിദുന്നബവിയിലെ തണല്‍ കുടകള്‍ക്കു കീഴില്‍ പ്രാര്‍ഥിക്കുന്നത് രണ്ടേക്കാല്‍ ലക്ഷത്തിലേറെ വിശ്വാസികള്‍. മദീനയിലെ തണല്‍ കുടകളുടെ വിശദവിവരങള്‍

മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്ക് തണലേകാനായി സ്ഥാപിച്ചിരിക്കുന്നത് 250 ഇലക്ട്രോണിക് കുടകളാണ്. പള്ളിമുറ്റത്ത് സ്ഥാപിച്ച ഈ കുടകള്‍ തുറയ്ക്കുന്നതും അടയ്ക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൌതുകക്കാഴ്ചയാണ്. 2,28,000 വിശ്വാസികള്‍ക്ക്

Read more

മൂന്ന് പതിറ്റാണ്ടിലേറെയായി ഹറം പള്ളിയിലെ മധുരശബ്ദം; ശൈഖ് സൗദ് അൽ ശുറൈം

മക്ക: കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശ്രുതിമധുരമായ ശബ്ദത്തിനുടമയാണ് ശൈഖ് സൗദ് അൽ-ഷുറൈമിന്‍റെത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടും അദ്ദേഹം ഹറം പള്ളിയില്‍

Read more