സൌദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആനക്കച്ചേരി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്.

Read more

ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ചമ്പാടന്‍ വിജയന്‍ ആണ് മരിച്ചത്. 63 വയസ്സായിരുന്നു.

Read more

തറാവീഹില്‍ ഖുനൂത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് സൌദിയിലെ ഇമാമുമാര്‍ക്ക് നിര്‍ദേശം. അതിശയോക്തി കലര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥന പാടില്ല

റിയാദ്: റമദാനില്‍ തറാവീഹ് നിസ്കാരത്തോടനുബന്ധിച്ച് നടക്കുന്ന ഖുനൂത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് സൌദിയിലെ പള്ളി ഇമാമുമാര്‍ക്ക് മതകാര്യമന്ത്രാലയം നിര്‍ദേശം നല്കി. ഖുനൂത്ത് കൂടുതല്‍ സമയം പാടില്ല. ഈ പ്രവാചക

Read more

സൌദിയിൽ ഉംറ തീർഥാടകരിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

ഉംറ നിർവ്വഹിക്കാനായി സൌദിയിലെത്തിയ രണ്ട് തീർഥാടകരുടെ ലഗേജിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഹദീത തുറമുഖം വഴി സൌദിയിലെത്തിയ ബസുകളിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് തീർഥാടകർ

Read more

‘വിറ്റ സാധനങ്ങള്‍ എക്ചേഞ്ച് ചെയ്യാനോ റിട്ടേണ്‍ ചെയ്യാനോ പറ്റില്ല’ എന്ന മുന്നറിയിപ്പിന് സൌദിയില്‍ വിലക്കേര്‍പ്പെടുത്തി. സാധനങ്ങള്‍ മാറ്റാനും തിരിച്ച് നല്കാനും ഉപഭോക്താക്കള്‍ക്ക് അവകാശം ഉണ്ടെന്ന് വിശദീകരണം

റിയാദ്: ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കാനോ, മാറ്റിയെടുക്കാനോ അവസരം ഉണ്ടാകില്ലെ’ന്ന റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളുടെ സന്ദേശങ്ങള്‍ക്ക് സൌദി വിലക്കേര്‍പ്പെടുത്തി. വിറ്റ സാധനങ്ങള്‍ തിരിച്ച് നല്കാനും മാറ്റിയെടുക്കാനുമുള്ള അവകാശം വാങ്ങിയവര്‍ക്ക്

Read more

ഗൾഫ് വിമാന യാത്രയിൽ ബാഗേജ് നിയമം കർശനമാക്കുന്നു. പ്രവാസികൾ ശ്രദ്ധിക്കുക

ഗൾഫ് വിമാനകമ്പനികൾ ബാഗേജ് നിയമം കടുപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ധനവില വർധന നേരിടാനായി നേരത്തെ നൽകിയിരുന്ന ഇളുവകൾ വെട്ടിക്കുറക്കുകയാണ് പല വിമാന കമ്പനികളും. സൗജന്യ ബാഗേജ് പരിധി കുറക്കുക, 

Read more

ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി; പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 76.28 ലെത്തി. രൂപയുടെ തകർച്ച  പ്രവാസികൾക്ക് നേട്ടമായി. യുക്രൈൻ സംഘർഷത്തിൻ്റെ പശ്ചാതലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അതിൽ

Read more

കച്ചവട സ്ഥാപനങ്ങളിൽ പരിശോധന: ഉപയോഗശൂന്യമായ 283 കിലോ മാംസവും മത്സ്യവും പിടിച്ചെടുത്തു. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ദമ്മാം: കിഴക്കൻ പ്രവശ്യാ മുനിസിപാലിറ്റി ജുബൈൾ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ 283 കിലോ മാംസവും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ നിയമ ലംഘനം

Read more

മദീനയിൽ ഇലക്ട്രിക് കാറുകൾക്കായി ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു

മദീനയിൽ വൈദ്യുത കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. മദീന മേഖല മുനിസിപാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ടത്തിൽ ഖാലിദ്

Read more

റമദാനില്‍ ഒരു ഉംറ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: റമദാനില്‍ ഒരു ഉംറ കൊണ്ട് വിശ്വാസികള്‍ തൃപ്തിപ്പെടണമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് റമദാനില്‍ ഉംറ നിര്‍വഹിക്കാനുള്ള അവസരം ലഭിക്കാനും, സുഗമമായി

Read more