വിസിറ്റ് വിസ പുതുക്കാനാകാതെ സൌദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍. ഇനിയുള്ള പരിഹാരമാര്‍ഗം ഇതാണ്
ജിദ്ദ: മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ പുതുക്കാന്‍ സാധിക്കാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് സൌദിയില്‍ കുടുങ്ങിയത്. അബ്ശിര്‍ വഴി വിസിറ്റ് വിസ പുതുക്കാനുള്ള സൌകര്യം നിലച്ചിട്ട് ഒരാഴ്ചയായി.
Read more