വയറും കരളും കുടലും ഒട്ടിച്ചേർന്ന നിലയിൽ വീണ്ടും സയാമീസ് ഇരട്ടകൾ; വേർപ്പെടുത്തുന്നതിനായി സൗദിയിലേക്ക് കൊണ്ടുവരുന്നു – വീഡിയോ
റിയാദ്: യെമനിൽനിന്നും വീണ്ടും മറ്റൊരു സയാമീസ് ഇരട്ടകളെ കൂടി വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൌദിയിലേക്ക് കൊണ്ടുവരുന്നു. സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരമാണ് വീണ്ടും മറ്റൊരു സയാമീസ് ഇരട്ടകളെ
Read more