പെരുന്നാള്‍ നിസ്കാരത്തിനൊരുങ്ങി സൌദിയിലെ പള്ളികള്‍. ജിദ്ദ നഗരസഭയ്ക്ക് കീഴില്‍ 474 പള്ളികള്‍ തയ്യാറായി. ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം
ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴില്‍ 474 പള്ളികളും ഈദ്ഗാഹുകളുമാണ് ചെറിയ പെരുന്നാള്‍ നമസ്കാരത്തിനായി തയ്യാറെടുക്കുന്നത്. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. പള്ളിയും പരിസരവും
Read more