റമദാൻ 29ാം രാവിൽ തിങ്ങിനിറഞ്ഞ് ഹറം പള്ളികൾ. ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പൊട്ടികരഞ്ഞ് ഹറം ഇമാമുമാർ – വീഡിയോ
വിശുദ്ധ റമദാനിൻ്റെ 29ാം രാവിൽ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ ലക്ഷകണക്കിന് വിശ്വാസികളെത്തി. അവസാനത്തെ വെള്ളിയാഴ്ച നടന്ന ജുമുഅ നിസ്കാരത്തിനെത്തിയവരെ കൊണ്ടും ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു.
Read more