ഇന്ന് മുഹറം ഒന്ന്, മക്കയിൽ കഅബയെ പുതിയ കിസ്വ അണിയിച്ചു; കഅബ അണിഞ്ഞത് നൂറാമത്തെ മൂടുപടം – വീഡിയോ
കഅബയെ അണിയിച്ചത് നൂറാമത്തെ മൂടുപടം; ചടങ്ങിൽ ആയിരകണക്കിന് വിശ്വാസികളും പങ്കെടുത്തു. ജിദ്ദ: മക്കയിലെ കഅബയെ പുതിയ കിസ്വ അണിയിച്ചു .പുതിയ ഹിജ്‌റ വര്‍ഷം തുടക്കമായ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ്
Read more