രണ്ടാഴ്ച മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു
ദുബൈ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. ചാവക്കാട് വെങ്കിടങ്ങ് സ്വദേശിയും മര്‍കസ് യു.എ.ഇ അലൂമിനി വൈസ് പ്രസിഡൻ്റുമായ വി.എം റഹീം ചാവക്കാട് (51)
Read more