ജോർദാനിൽ പോയി സൗദി സന്ദർശന വിസ പുതുക്കി മടങ്ങും വഴി യുവതി മരണപ്പെട്ടു; ഭർത്താവും നാല് വയസ്സുകാരനായ മകനും തനിച്ചായി
ജിദ്ദ: വിസിറ്റ് വിസ പുതുക്കാൻ ജിദ്ദയിൽ നിന്നും ജോർദാനിലേക്ക് വന്ന യുവതി തിരിച്ച് പോകും വഴി മരണപ്പെട്ടു. ബംഗ്ലാദേശ് സ്വദേശിനി ഫാത്വിമാ ബീഗം (44) ആണ് മരിച്ചത്.
Read more