പ്രവാസികളുടെ വിസ മാറ്റം; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് അധികൃതര്‍

കുവൈത്തില്‍ വിസ തട്ടിപ്പുകള്‍ക്ക് ഇരയായ പ്രവാസികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് വിസ മാറുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വാസ്‍തവ വിരുദ്ധമാണെന്ന് പബ്ലിക് അതോറിറ്റ് ഫോര്‍

Read more

സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

റിയാദ്: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം. ഓഗസ്റ്റ് രണ്ടിന് അല്‍

Read more

ഒമാനിൽ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആൻ പേജുകള്‍ മുറിച്ചിട്ട നിലയില്‍; ശക്തമായ നടപടിയെന്ന് അധികൃതർ

ഒമാനില്‍ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിൽ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. പഴങ്ങള്‍

Read more

അലങ്കാര മത്സ്യ ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസി തൊഴിലാളികള്‍ മരിച്ചു; നഷ്ടപരിഹാരം വിധിച്ച് കോടതി

ദുബൈ: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ദുബായ് കോടതി. അലങ്കാര മത്സ്യം വില്‍ക്കുന്ന കമ്പനി ഉടമയും അറബ് വംശജനായ

Read more

പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്; അനുവദിച്ചതിലും അധികം ആളുകളെ താമസിപ്പിച്ചതിനും, താമസസ്ഥലം വൃത്തിഹീനമായതിനും എതിരെ നടപടി – ചിത്രങ്ങൾ

ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി

Read more

ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് ക്രിയാത്മക പദ്ധതികൾ അനിവാര്യം – ഡോ. സുബൈർ ഹുദവി

ജിദ്ദ: വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകളെ മുഖ്യ ധാരായിലേക്ക് ഉയർത്തിക്കൊണ്ട് വരാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കേണ്ടതുണ്ടെന്ന് ഖുർതുബ വെൽഫയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.

Read more

പ്രവാസികൾ സൂക്ഷിക്കുക…മലയാളികളെ വലയിലാക്കാൻ ലഹരിക്കടത്ത്-സ്വർണക്കടത്ത് സംഘങ്ങൾ സജീവം

ഗൾഫ് രാജ്യങ്ങളിലേക്ക് ലഹരി മരുന്നുകൾ കടത്തുവാനും, കേരളത്തിലേക്ക് സർണം കടത്തുവാനും വൻ മാഫിയ സംഘങ്ങൾ ആസുത്രിതമായി പ്രവർത്തിച്ചു വരുന്നതായി റിപ്പോർട്ട്. സംഘത്തിൽ നിരവധി മലയാളികളും പ്രവർത്തിക്കുന്നുണ്ട്. ഗൾഫിലേക്ക്

Read more

ദീര്‍ഘകാലമായി ഖത്തറിൽ കഴിയുന്ന മലയാളി നിര്യാതനായി

ഖത്തറില്‍ ദീര്‍ഘകാലമായി താമസമാക്കിയ മലയാളി നിര്യാതനായി. ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ (64) ആണ് ഖത്തറിലെ വസതിയില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്‌കാരിക

Read more

വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍

കുവൈത്തില്‍ വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിലായി. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. ഏഷ്യക്കാരനാണ് പിടിയിലായത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍

Read more

ഒട്ടകത്തിലിടിച്ച കാർ നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിലിടിച്ചു; രണ്ടു പേർ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയില്‍ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഒട്ടകത്തിനെ ഇടിച്ചത് മൂലം നിയന്ത്രണം വിട്ട കാർ മറ്റൊരു

Read more