പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു
സൗദി അറേബ്യയിൽ തമിഴ്‍നാട് സ്വദേശി പക്ഷാഘാതം ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു (51) ആണ് മരിച്ചത്.
Read more