സ്കൂൾ ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിക്കും വിധം വാഹനമോടിച്ച വാഹനത്തെ പിടികൂടി – വീഡിയോ

സൌദിയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്‌കൂൾ ബസിൽ നിന്നും കുട്ടിയെ ഇറക്കുന്നതിനിടെ അപകടകരമാം വിധം ഓവർട്ടേക്ക് ചെയ്ത വാഹനത്തെ ഷർഖിയ ട്രാഫിക്ക് പിടികൂടി. കുട്ടിയെ ഇറക്കാൻ ബസ് നിറുത്തിയ

Read more

സൗദിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും – ചിത്രങ്ങൾ

സൌദി അറേബ്യയിലെ വടക്കൻ അതിർത്തി മേഖലയായ തുറൈഫ് ഗവർണറേറ്റിൽ ഇന്നലെയുണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്. 

Read more

സന്ദർശക വിസയിൽ ഗൾഫിലേക്ക് പോകാൻ​ മെഡിക്കൽ പരിശോധന ആവശ്യമില്ല; കേരളത്തിൽ വ്യാപക തട്ടിപ്പ്

സന്ദർശക വിസയിൽ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്ക്​​​ മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച്​ കേരളത്തിൽ തട്ടിപ്പ്​. ജോലി തേടിയെത്തുന്നവരിൽ നിന്നാണ്​ പ്രധാനമായും പണം തട്ടുന്നത്​. ഗൾഫ്​ രാജ്യങ്ങളിലേക്ക്​ സന്ദർശക വിസയിൽ

Read more

ഹൗസ് ഡ്രൈവറുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച വീട്ടു വേലക്കാരിയെ ഭീഷണിപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷ

അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. ഒരേ സ്‍പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ

Read more

സൗദിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഖത്വീഫിലാണ് കെട്ടിടം തകര്‍ന്ന അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പഴയകെട്ടിടത്തിന്റെ ഭിത്തികള്‍ തകര്‍ന്നു ഇയാളുടെ ശരീരത്തില്‍

Read more

നിബന്ധനകള്‍ കര്‍ശനമാക്കി; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം

Read more

ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന്

Read more

ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടാൽ, പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കും. ഇലക്ട്രിസിറ്റി കമ്പനിയുടെ മറുപടി കാണുക

സൌദി അറേബ്യയിൽ കൃത്യ സമയത്ത് ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടതിന് ശേഷം എങ്ങിനെയാണ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി. താസമ സ്ഥലങ്ങളിലെ

Read more

സൗദിയിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർക്ക് പരിക്കേറ്റു; രണ്ട് പേർ മരിച്ചു

സൌദിയിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. വടക്കൻ അതിർത്തി മേഖലയിൽ തുറൈഫ് ഗവർണറേറ്റിൽൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ

Read more

ഉംറക്ക് വരാൻ സ്വന്തം രാജ്യത്ത് നിന്ന് തന്നെ മിനുട്ടുകൾക്കുള്ളിൽ ഓൺലൈനായി വിസ നേടാനുള്ള സേവനം പ്രവർത്തനമാരംഭിച്ചു; നടപടിക്രമങ്ങൾ അറിയാം

സൗദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും  വരുന്ന  ഉംറ തീർഥാടകർക്ക് എളുപ്പത്തിൽ ഓണ്ലൈനായി ഉംറ വിസ നേടാനുള്ള സംവിധാനം പ്രവർത്തിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Read more