താമസ സ്ഥലങ്ങളിലെ രജിസ്ട്രേഷൻ നിബന്ധനയിൽ മാറ്റം വരുത്തി; എല്ലാ പ്രവാസികളും തങ്ങൾക്കൊപ്പം കഴിയുന്നവരുടെ എണ്ണം മൊബൈൽ ആപ്പ് വഴി നൽകണം

ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവ്. പകരം ഓരോരുത്തരും തങ്ങള്‍ക്കൊപ്പം എത്ര പേരാണ് താമസിക്കുന്നതെന്ന വിവരം മാത്രം നല്‍കിയാല്‍

Read more

ഇന്ത്യന്‍ ചെമ്മീനിൽ അണുബാധ കണ്ടെത്തി; കഴിക്കരുതെന്ന് ഗൾഫിൽ മുന്നറിയിപ്പ്. കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ പരിശോധന കർശനമാക്കി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‍ത ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍

Read more

റഷ്യ-ക്രിമിയ പാലത്തിൽ കാർബോംബ് സ്ഫോടനം; റെയിൽവേയുടെ എണ്ണടാങ്കറുകൾക്ക് തീപിടിച്ചു, പാലം തകർന്നു – വീഡിയോ

റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഇന്ന് ഒരു കാർബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചതായി റഷ്യൻ അന്വേഷണ സമിതി ഇന്ന് (ശനിയാഴ്ച) അറിയിച്ചു. പൊട്ടിത്തെറിച്ച ട്രക്കിന്

Read more

തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടി കോഴിക്കോട്ടുകാരൻ; ഒമാനും കടന്ന് യുഎഇയില്‍ എത്തി, അടുത്ത ലക്ഷ്യം സൗദി

സൈക്കിൾ ചിവിട്ടി രാജ്യങ്ങൾ താണ്ടുകയാണ് കോഴിക്കോട്ടുകാരനായ ഫായിസ് അഷ്റഫിൻ്റെ വിനോദം. 450 ദിവസങ്ങൾക്കുള്ളിൽ 35 രാജ്യങ്ങൾ സൈക്കിളിൽ ചുറ്റി സഞ്ചരിക്കുക എന്ന ദൗത്യവുമായി തിരുവനന്തപുരത്ത് നിന്നും പറപ്പെട്ടിരിക്കുകയാണ്

Read more

രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ  ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു

Read more

ബുറൈദയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം സൗദിയിൽ മറവ് ചെയ്യും; അപകടത്തിൽപ്പെട്ടത് ഒരു വീട്ടിലെ മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബങ്ങളും

റിയാദിൽനിന്ന് മദീന സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രി പുറപ്പെട്ട മൂന്ന് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് രണ്ട് മലയാളികൾ മരിച്ചത്. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല

Read more

മോഷണം പിടിക്കപ്പെട്ടു; പ്രവാസി വനിത രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി

കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി അറബ് പ്രവാസി വനിത. ഷാര്‍ജയിലാണ് സംഭവം. ഡിസ്‌കൗണ്ട് ഗിഫ്റ്റ് മാര്‍ക്കറ്റില്‍ നിന്ന്

Read more

പ്രവാസികളുടെ തൊഴില്‍ കരാര്‍ നിയമത്തിൽ മാറ്റം വരുത്തി; അനിശ്ചിതകാല തൊഴിൽ കരാറിന് അനുമതി

യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമത്തിൽ കാതലായ മാറ്റം വരുത്തി തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിൽ തൊഴിൽ കരാർ കാലാവധിയായി നിശ്ചയിച്ചിരുന്ന പരമാവധി കാലാവധി 3 വർഷം എന്നത്

Read more

നമസ്കാര സമയത്ത് പള്ളിക്ക് പുറത്ത് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് സൌദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

റിയാദ്: പള്ളികളിൽ പ്രാർത്ഥന നടത്താൻ വാഹനം നിർത്തുമ്പോൾ ശരിയായ പൊസിഷൻ തിരഞ്ഞെടുക്കാൻ വാഹനമോടിക്കുന്നവരോട് സൌദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. റോഡുപയോഗിക്കുന്നവരുടെ അവകാശങ്ങൾ പാലിക്കാതെ തെറ്റായി

Read more

സന്തോഷ് ട്രോഫി സൗദിയിലേക്ക്; ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ധാരണാപത്രത്തിൽ ഒപ്പിട്ടു

റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കടല്‍ കടക്കുന്നു. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് ആലോചിക്കുന്നത്. ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ

Read more