ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീ പടർന്നു; ഡ്രൈവര്‍ വെന്തുമരിച്ചു
സൌദിയിലെ അൽബാഹയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീ പടർന്ന് ഒരു ഡ്രൈവര്‍ വെന്തുമരിച്ചു. മറ്റൊരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കിംഗ് ഫഹദ് ചുരംറോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍
Read more