പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ മലബാർ അടുക്കള ആദരിച്ചു
ജിദ്ദ: മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ, ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി ചേർന്ന് പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർതഥികളെ ആദരിച്ചു. 2021-22 ബാച്ചിലെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ്
Read more