ഓൺലൈൻ ഗെയിമിലെ ബന്ധം, പെൺകുട്ടി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും കൈമാറി; മുഴുവൻ ഉത്തരവാദിത്തവും രക്ഷിതാക്കൾക്കെന്ന് പൊലീസ്
ഓൺലൈൻ വഴി പരിചയപ്പെട്ട അജ്ഞാതൻ കൗമാരക്കാരിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ അബുദാബി അധികൃതർ നടപടി സ്വീകരിച്ചു. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കുമെന്ന്
Read more