യാത്രക്കായി എയർപോർട്ടിൽ എത്തിയപ്പോൾ വെറുതെ ഡ്യൂട്ടി ഫ്രീയിൽ നിന്നൊരു ടിക്കെറ്റെടുത്തു; നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 7 കോടി
ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ 407 സീരിസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് മെഗാ സമ്മാനം. ദുബൈയില്‍ താമസിക്കുന്ന 46 വയസുകാരന്‍ ജയകൃഷ്‍നാണ് ഇത്തവണ
Read more