സാമ്പത്തിക ചിലവില്ലാതെ കേടായതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ ഉപേക്ഷിക്കാം; അബ്ഷർ വഴി ലളിതമായ നടപടിക്രമങ്ങൾ

സൗദിയിൽ കേടായതോ, പഴകിയതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ സ്വന്തം പേരിൽ നിന്നും സാമ്പത്തിക ബാധ്യതകളില്ലാതെ ഒഴിവാക്കുന്നതിനുള്ള സമയപരിധി പ്രയോജനപ്പെടുത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വീണ്ടും ഓർമിപ്പിച്ചു.  

Read more

സ്പൈസ് ജെറ്റിൻ്റെ നിരുത്തരവാദിത്വം തുടരുന്നു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് ഒരു ദിവസം മുഴുവൻ

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു

Read more

പാസ്പോർട്ടിൽ വിസ പതിക്കുന്നത് പൂർണമായും നിർത്തി; ഇനി മുതൽ റസിഡൻ്റ് ഐ.ഡി മാത്രം മതി

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന

Read more

നിര്‍മാണം പൂര്‍ത്തിയായ പതിനഞ്ചോളം വീടുകളില്‍ നിന്ന് മോഷണം; നാല് പ്രവാസികള്‍ അറസ്റ്റില്‍

യുഎഇയില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. റാസല്‍ഖൈമ കോടതിയില്‍ ഹാജരാക്കിയ പ്രതികൾക്ക് തടവ് ശിക്ഷ നൽകാനും അത് പൂര്‍ത്തിയായ

Read more

പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി ഇന്ത്യന്‍ എംബസി രജിസ്‍ട്രേഷന്‍ ആരംഭിച്ചു; 22ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ തുടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.  മുമ്പ് 2020 സെപ്‍റ്റംബര്‍ മാസത്തിലായിരുന്നു ഇത്തരത്തില്‍ എഞ്ചിനീയര്‍മാരുടെ രജിസ്ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി

Read more

പ്രവാസികൾക്ക് നേരെ പകൽക്കൊള്ള; ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു

Read more

പെട്രോള്‍ ടാങ്കിനടിയില്‍ പ്രത്യേക അറയുണ്ടാക്കി മയക്കുമരുന്ന് കടത്ത്; പ്രവാസി പിടിയില്‍

കുവൈത്തില്‍ മയക്കുമരുന്ന് നിര്‍മാണത്തിന് വേണ്ടി രാസ വസ്‍തു കടത്തുന്നതിനിടെ പ്രവാസി ഡ്രൈവര്‍ പിടിയിലായി. അബ്‍ദലിയില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമീന്‍

Read more

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചു; സ്റ്റുഡിയോ ഉടമക്കെതിരെ പരാതി

അനുവാദമില്ലാതെ തന്റെ ഫോട്ടോ സ്റ്റുഡിയോയിലും സോഷ്യല്‍ മീഡിയയിലും പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ അറബ് സ്ത്രീ പരാതി നല്‍കി. അറബ് വംശജനായ ഫോട്ടോ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

Read more

പാലത്തില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തക്കസമയത്ത് രക്ഷകരായി പൊലീസ് – വീഡിയോ

യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ

Read more

ജിദ്ദ മഴക്കെടുതി; വിമാനത്താവളങ്ങളിലേക്ക് പോകുന്നർ യാത്ര സമയം ഉറപ്പ് വരുത്തണം, താമസ സ്ഥലങ്ങളിൽ തുടരണമെന്ന് നിർദേശം – വീഡിയോ

സൌദിയിലെ ജിദ്ദയിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ശക്തമായി തുടരുകയാണെന്നും എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മക്ക മേഖലയിലെ ദുരന്ത നിവാരണ കേന്ദ്രം

Read more