വാഹനത്തിൻ്റെ മേൽക്കൂരയിൽ രഹസ്യ അറയുണ്ടാക്കി സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി – വീഡിയോ

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. വാഹനത്തിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചായിരുന്നു മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്. ഇത് സ്വീകരിക്കാനെത്തിയവരെയും കടത്താൻ ശ്രമിച്ചവരേയും അറസ്റ്റ്

Read more

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൌദിയിൽ ദമ്മാം-റിയാദ് റോഡിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരിന്തൽമണ്ണ മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിക്ക്

Read more

ആറ് മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി  സൗദി അറേബ്യയിലെ അബഹയിൽ മരിച്ചു. ചെറൂപ്പ സ്വദേശി പയറര്തൊടിയിൽ ഖാലിദ് (45) ആണ് ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. രണ്ട് വർഷം

Read more

മെസ്സിക്കായി വിവിധ രാജ്യങ്ങളുടെ പിടിവലി; എന്ത് വിലകൊടുത്തും സൗദിയിലെത്തിക്കാൻ അൽ ഹിലാൽ?

എന്തു വില കൊടുത്തും അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സൗദി അറേബ്യയിലെത്തിക്കാൻ അൽ ഹിലാൽ ക്ലബിന്റെ ശ്രമം. അൽ നസർ ക്ലബ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. നേരത്തെ ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന

Read more

ഗള്‍ഫില്‍ നിന്ന് പ്രവാസികൾ കിലോകണക്കിന് ഉള്ളിയുമായി നാട്ടിലേക്ക് വരുന്നു..; കസ്റ്റംസ് നിബന്ധനകൾ കർശനമാക്കാൻ നീക്കം

ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇയിലെ ചില പ്രവാസികള്‍. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന

Read more

നാട്ടിലേക്ക് പോകാന്‍ എയർപോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പ്രവാസി മലയാളി യുവാവ് ജയിലിൽ

റിയാദ്: എയർപ്പോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പത്തനംതിട്ട സ്വദേശിയെ ജയിലില്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയര്‍ വിമാനത്തില്‍ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ

Read more

ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ മത്സരം ഇന്ന് ആരംഭിക്കും.

ജിദ്ദ: ജിദ്ദയിൽ വിവിധ ഫുട്ബാൾ ക്ലബുകളിൽനിന്നുള്ളവരുടെ കൂട്ടായ്മയായ ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് (ജെ.എഫ്.എഫ് ) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ മത്സരം ഇന്ന് ആരംഭിക്കും. രാത്രി എട്ടിന് ജിദ്ദ

Read more

സ്പോർട്ടിങ് പാരൻ്റസ് ലീഗ്; ശ്രദ്ധേയമായി താരലേലം, അഷ്‌റഫ് മാനന്തവാടി വില കൂടിയ താരം

സൌദിയിൽ ജിദ്ദയിലെ പ്രശസ്ത ഇന്ത്യൻ ഫുടബോൾ അക്കാദമിയായ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദയിലെ രക്ഷിതാക്കൾ പങ്കെടുക്കുന്ന സ്പോർട്ടിങ് പാരെന്റ്സ് ലീഗ് സീസൺ എട്ട് ജനുവരി 26 വ്യാഴാഴ്ച വൈകുന്നേരം

Read more

സയാമീസ് ഇരട്ടകളായ ഉമറും അലിയും ഇരു മെയ്യായി; 11 മണിക്കൂർ നീണ്ട ശസ്​ത്രക്രിയ വിജയം – വീഡിയോ

സൌദിയിൽ ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും വേർപെടുത്താനുള്ള ഓപ്പറേഷൻ വിജയിച്ചതായി ഇന്ന് (വ്യാഴം) നാഷണൽ ഗാർഡ് മന്ത്രാലയം അറിയിച്ചു. ആരോഗ്യ കാര്യങ്ങളിൽ റിയാദിലെ കിംഗ് അബ്ദുൽ

Read more