കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബഹളം
കരിപ്പൂരിൽ നിന്ന് ബഹറൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന
Read more