ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽനിന്ന് ചികിത്സക്കായി നാട്ടിൽ പോയ തമിഴ്‍നാട് സ്വദേശിനിയായ അധ്യാപിക നിര്യാതയായി. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലെ ലന സ്കൂളിൽ ശാസ്ത്ര അധ്യാപികയായ തിരുച്ചിറപള്ളി, പുതുക്കോട്ടെ സ്വദേശിനി

Read more

പ്രവാസി മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ചു

മലയാളി യുവാവ് സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നെടുവ ചന്ദു വീട്ടിൽ സജീർ (42) ആണ് മരിച്ചത്. റിയാദിൽ സെക്യൂരിറ്റി ഗാര്‍ഡായി ജോലി

Read more

കനത്ത മഴയിൽ സ്വദേശി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് നാല് പ്രവാസികൾ മരിച്ചു

കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ

Read more

അടുത്ത ഞായറാഴ്ച വരെ മിക്ക പ്രദേശങ്ങളിലും മഴയും മഞ്ഞു വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

സൌദിയിൽ മിക്ക പ്രദേശങ്ങളിലും അടുത്ത ഞായറാഴ്ച വരെ മഴക്കും താപനില കുറയാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ,

Read more

മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയ മലയാളി കുഴഞ്ഞു വീണ് മരിച്ചു

ബഹറൈനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത്. മകനെ സ്കൂൾ ബസിൽ കയറ്റി വിടാനായി ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ്

Read more

കുട്ടികളെ പീഡിപ്പിച്ച പ്രവാസിയായ മത അധ്യാപകനെ തൂക്കിക്കൊല്ലാന്‍ കോടതി വിധി

കുവൈത്തില്‍ കുട്ടികളെ പീഡിപ്പിച്ച പ്രവാസി അധ്യാപകനെ തൂക്കിക്കൊല്ലാന്‍ വിധി. ഖൈത്താനില്‍ ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ഈജിപ്ഷ്യന്‍ അധ്യാപകനെതിരെയാണ് വിധി. അന്‍പതോളം കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. ഇതില്‍

Read more

സൗദിയിൽ ചെറുകിട തൊഴിലുകളിലുൾപ്പെടെ 40 മുതൽ 100 ശതമാനം വരെ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു

സൗദിയിലെ മദീന മേഖലയിൽ നിരവധി തൊഴിലുകൾ സ്വദേശിവൽക്കരിക്കാൻ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഗൈഡ് മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം പുറത്തിറക്കി. തൊഴിൽ വിപണിയിൽ സ്വദേശികളായ പുരുഷ-സ്ത്രീ

Read more

സൗദിയിൽ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ചു; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റിലായി. റിയാദ് പൊലീസാണ് നടപടിയെടുത്തത്. ഒരു പ്രവാസി യുവതിയും നൈജീരിയക്കാരനായ യുവാവും

Read more

കൃഷിഭൂമിയായി മാറുന്ന മരുഭൂമി; 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്ന ഗോതമ്പ് ഉടൻ വിളവെടുക്കും – വീഡിയോ

ഗോതമ്പ് കൃഷിയിലും പൂർണ വിജയം നേടി ഷാർജ. 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. വളർച്ചാ ഘട്ടം ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ്

Read more

നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി; യുവാവ് 22 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

നേരത്തെ ജോലി ചെയ്‍തിരുന്ന കമ്പനിയെ സംബന്ധിച്ച നിര്‍ണായക രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടി വിധി വിധി. ടാക്സ് ഏജന്റായി ജോലി ചെയ്യുന്ന യുവാവ്,

Read more