ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു, മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർ പറമ്പിൽ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ജിദ്ദ കിംഗ്

Read more

തൊഴിലാളികൾക്ക് അഞ്ച് ദിവസം വരെ വേതനത്തോടെയുള്ള അവധി ലഭിക്കുന്ന സാഹചര്യങ്ങൾ മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളിക്ക് അഞ്ച് ദിവസം വരെ മുഴുവൻ വേതനത്തോടെയും അവധിയെടുക്കാൻ അർഹതയുള്ള സാഹചര്യങ്ങൾ ഏതൊക്കെ എന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വ്യവസ്ഥയുടെ

Read more

ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; 13 പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ

സൌദിയിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്ന കുറ്റത്തിന് 13  പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിലായി. കിഴക്കൻ മേഖലയിലെ ദമ്മാം സിറ്റി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആളുകളെ ഫോണിൽ

Read more

മദീന സന്ദർശനത്തിനുള്ള യാത്രക്കിടെ ഉംറ തീർഥാടക ബദറിൽ വെച്ച് മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി സൌദിയിലെ ബദറിൽ നിര്യാതയായി. പുതിയപുരയിൽ സഫിയ (74) ആണ് മരിച്ചത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായു പുറപ്പെട്ടതായിരുന്നു.

Read more

സൗദി വ്യവസായിയുടെ മരണ ശേഷം രഹസ്യ ഭാര്യയെന്ന അവകാശവാദവുമായി യുവതി; സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

സൗദി അറേബ്യയില്‍ കോടിക്കണക്കിന് റിയാലിന്റെ ആസ്‍തിയുള്ള വ്യവസായി തന്നെ രഹസ്യമായി വിവാഹം ചെയ്‍തിരുന്നുവെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മരണശേഷം രംഗത്തെത്തിയ യുവതിക്ക് അര്‍ഹമായ സ്വത്ത് കൈമാറണമെന്ന ഉത്തരവ് സൗദി

Read more

ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കൽ; നഷ്ടപരിഹാരം പുനഃപരിശോധിക്കും, അമിത നഷ്ടപരിഹാരം നൽകിയത് തിരിച്ച് പിടിക്കും

നഗരവികസനത്തിൻ്റെ ഭാഗമായി സൌദിയിലെ ജിദ്ദയിൽ പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടേയും, നഷ്ടപ്പെടുന്ന സ്ഥലങ്ങളുടേയും വസ്തുക്കളുടേയും നഷ്ടപരിഹാരം പുനഃപരിശോധിക്കാൻ തീരുമാനം. ഇതിൻ്റെ ഭാഗമായി ജിദ്ദാ മുനിസിപ്പാലിറ്റി റിയൽ എസ്റ്റേറ്റിന്റെ നഷ്ടപരിഹാരം

Read more

ഒമ്പത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്വിനിൽ വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസുകാരൻ മരിച്ചു. ഹഫർ അൽബാത്വിനിലെ ഓൾഡ് സൂഖിലാണ് അപകടം. പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിന് സമീപം

Read more

കുവൈത്തിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു; മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉടൻ

ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റിനായി ​ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍

Read more

സൗദിയിലും സൂപ്പറായി റൊണാള്‍ഡോ; ഫെബ്രുവരിയിലെ മികച്ച താരം

റിയാദ്: യൂറോപ്പ് വിട്ട് ഏഷ്യന്‍ മണ്ണില്‍ കളിക്കാനിറങ്ങിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുങ്ങിയ മത്സരങ്ങള്‍ കൊണ്ടുതന്നെ തരംഗം സൃഷ്ടിക്കുകയാണ്. സൗദി പ്രോ ലീഗില്‍ ഫെബ്രുവരി മാസത്തിലെ മികച്ച

Read more

പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാന്‍ പുതിയ നിബന്ധന ബാധകമാക്കി

യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അ‍ഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ

Read more