ബന്ധുവിൻ്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു
അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു
Read more