മലയാളി പ്രവാസി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം മൊറയൂർ സ്വദേശി  സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ

Read more

സൗദിയിലേക്ക് പുതിയ വിസിറ്റ് വിസ പ്രഖ്യാപിച്ചു

സൌദിയിൽ പുതിയ വിസ പ്രഖ്യാപിച്ചു.  “വിസിറ്റിംഗ് ഇൻവെസ്റ്റർ” എന്ന പേരിൽ ബിസിനസ് വിസിറ്റ് വിസയാണ് പുതിയതായി പ്രഖ്യാപിച്ചത്. പുതിയ വിസ ഇലക്ട്രോണിക് ആയി നേടാം. നിക്ഷേപ മന്ത്രാലയവുമായി

Read more

കുവൈത്തില്‍ ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ

Read more

സന്ദര്‍ശക വിസയില്‍ മകൻ്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ്

Read more

പള്ളിയില്‍‍ നമസ്‍കരിച്ചുകൊണ്ടിരിക്കെ യുവാവിനെ വെടിവെച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ നൽകി

സൗദി അറേബ്യയില്‍ പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന്‍ അല്‍ ഖഹ്‍താനി എന്ന സൗദി

Read more

യുവതിയെ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍. കാല്‍നട യാത്രക്കാരിയായ യുവതിയെയാണ് ഇയാള്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞത്. യുവതിക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു.

Read more

പ്രവാസികളെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളെ മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കവുമായി അധികൃതര്‍. ഇതിനായുള്ള പദ്ധതിക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം

Read more

സ്വർണ നാണയ വിൽപനയിൽ തട്ടിപ്പ്; സ്വർണക്കടകളിൽ മിന്നൽ പരിശോധന – വീഡിയോ

സ്വർണ നാണയ വിൽപനയിലെ തട്ടിപ്പ് അന്വേഷിക്കാൻ സൗദി തലസ്ഥാന നഗരത്തിലെ സ്വർണക്കടകളിൽ വ്യാപക പരിശോധന. ഇതിന് പുറമെ മറ്റ് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് റിയാദിലെ

Read more

പ്രവാസി മലയാളികള്‍ക്ക് സൗജന്യ ആതുര സേവന പദ്ധതിയുമായി നടന്‍ മമ്മൂട്ടി

പ്രവാസി മലയാളികളെ ചേര്‍ത്ത് പിടിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ്

Read more

ബെൻസേമ ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു

റിയാദ്: ഫ്രഞ്ച് ഫുട്ബോൾ താരം കരീം ബെൻസേമ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ

Read more