താമസസ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരം; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ രാജ്യത്ത് പലയിടത്തായി ഒളിപ്പിച്ചു വെച്ചശേഷം ഇവ രഹസ്യമായി മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നവരാണ് പിടിയിലായതെന്ന്

Read more

‘ഒരുനിമിഷം കൊണ്ട്… വെള്ളം ചുവന്നു, പപ്പ പപ്പായെന്ന് നിലവിളി’; അച്ഛനും ആളുകളും നോക്കിനിൽക്കെ ചെങ്കടലിൽ മകനെ സ്രാവ് ഭക്ഷിച്ചു – വീഡിയോ

ഈജിപ്തിൽ ചെങ്കടലിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ​ഹുർഗദ ന​ഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച് ഭക്ഷിച്ചത്.

Read more

മദീനയിൽ നിന്നും ഹജ്ജ് തീർത്ഥാടകർ മക്കയിലേക്ക് ഒഴുകി തുടങ്ങി; സഞ്ചരിക്കാൻ ഒരുക്കിയത് 18,000 ത്തോളം ബസുകൾ

ജിദ്ദ, മക്ക, മദീന എന്നിവിടങ്ങള്‍ക്കിടയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് തീര്‍ഥാടകരുടെ യാത്രക്ക് ഈ വര്‍ഷം ജനറല്‍ സിൻഡിക്കേറ്റ് ഓഫ് കാര്‍സ് 18,000 ബസുകള്‍ സജ്ജീകരിച്ചു. ബസുകളില്‍ 25,000 ഡ്രൈവര്‍മാരെയും

Read more

370 ദിവസങ്ങള്‍, താണ്ടിയത് എണ്ണായിരത്തിലധികം കിലോമീറ്റര്‍; ഒടുവില്‍ ശിഹാബ് കാല്‍നടയായി മക്കയിലെത്തി

വളാഞ്ചേരിയില്‍ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി മലയാളി യുവാവ് ശിഹാബ് ചോറ്റൂർ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ്

Read more

ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

കുവൈത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്റ പ്രദേശത്തെ സിക്സ്ത്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം. ടാങ്കറില്‍ ലോഡ് ഉണ്ടായിരുന്നില്ല. അപകടത്തെ കുറിച്ച് സെൻട്രൽ

Read more

‘ലേഡീസ് വിത്തൗട്ട് മെഹറം’, കരിപ്പൂരില്‍ നിന്ന് ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യയുടെ ലേഡീസ് ഒൺലി ഹജ്ജ് വിമാനം

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ

Read more

അൽ ഇത്തിഹാദിൽ ചേർന്ന കരീം ബെൻസീമക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി സൗദി – ലൈവ്

സൗദി ക്ലബ്ബായ അല്‍ഇത്തിഹാദില്‍ ചേര്‍ന്ന ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെന്‍സീമക്ക് ഊഷ്മള വരവേൽപ്പ് നൽകി ജിദ്ദ. ബെൻസീമയുടെ സ്വീകരണ പരിപാടി കാണാൻ ആയിരങ്ങൾ ജിദ്ദ സ്റ്റേഡിയത്തിലെത്തി.  ജിദ്ദ

Read more

കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ മക്കയിലെത്തി ഉംറ നിർവഹിച്ചു – വീഡിയോ

മലപ്പുറത്ത് നിന്നും കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ മക്കയിലെത്തി. മക്കയിലെ മസ്ജിദുൽ ഹറമിൽ കഅബക്ക് ചാരെ നിന്ന് ശിഹാബ് പ്രർത്ഥന നടത്തി.

Read more

ശരീര ഭാരം കുറക്കാൻ ശസ്‍ത്രക്രിയ ചെയ്തു; തൊട്ടുപിന്നാലെ 29 വയസുകാരന്‍ മരിച്ചു

ശരീരഭാരം കുറയ്ക്കാനുള്ള ശസ്‍ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. ബഹ്റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ മേയ് 29ന് ശസ്‍ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 വയസുകാരന്‍ ഹുസൈന്‍

Read more

പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് പോകാൻ പിഴകൾ ഉൾപ്പെടെയുള്ള മുഴുവൻ കുടിശ്ശികയും അടച്ച് തീർക്കണം

ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികളെ സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ള പണം അടച്ചുതീര്‍ക്കാതെ രാജ്യം വിടാന്‍ അനുവദിക്കില്ല. ജോലി മതിയാക്കി നാട്ടില്‍ പോകുന്നവര്‍ക്കും അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്കും ഒരുപോലെ ബാധകമാവുന്ന

Read more