ഓർഡർ പ്രകാരം കൊണ്ട് പോയ ഭക്ഷണം വഴിയിൽ വെച്ച് ഡെലിവറി ജീവനക്കാരൻ കഴിച്ചു; രഹസ്യമായി എടുത്ത വീഡിയോ വൈറലായി

പൊതു സ്ഥലത്ത് വച്ച് ഡെലവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന  തലാബത്ത് ഡെലിവറി ജീവനക്കാരന്‍റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോയിൽ,  ഡെലിവറി ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ

Read more

ഇന്ത്യക്ക് പിറകെ ഗൾഫിലും അരിയുടെ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി

അബുദാബി: അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ. നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നിലവില്‍ വന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇന്ത്യ അരി

Read more

‘130 പവൻ സ്വര്‍ണം നൽകി, സ്ത്രീധന മാനസിക പീഡനം’; മലയാളി യുവതി ഗൾഫിൽ തൂങ്ങി മരിച്ചതില്‍ ഭര്‍ത്താവിനെതിരെ പരാതി

കൊല്ലം/ഷാര്‍ജ: മലയാളി യുവതി ഷാര്‍ജയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ 29 വയസുള്ള റാണി

Read more

അബ്ഷിര്‍ ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വ്യാപകം; മലയാളിക്ക് മൊബൈല്‍ നമ്പര്‍ നഷ്ടമായി

സൗദിയില്‍ അബ്ഷിര്‍ അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വ്യാപകം. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് പുതിയ തട്ടിപ്പ്. കഴിഞ്ഞ ദിവസം ദമ്മാമിലെ മലയാളി പ്രവാസിക്കും അബ്ഷിര്‍

Read more

വൈദ്യുതി കേബിളുകളും ഉപകരണങ്ങളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ ചേര്‍ന്ന് നടത്തിയത് നൂറോളം മോഷണങ്ങൾ

കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷണം പോയ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പൂര്‍ത്തിയാക്കി.

Read more

സ്വകാര്യ സ്ഥാപനങ്ങൾക്ക് വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി; കാലാവധി നീട്ടിയതായി സൗദി അധികൃതര്‍

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവു കാലാവധി വീണ്ടും ദീർഘിപ്പിച്ചു. സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി

Read more

മസ്ജിദ് ആക്രമണ കേസിലെ പ്രതിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന്

Read more

സൗദിയിൽ എല്‍നിനോ പ്രതിഭാസം; ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദിയിൽ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യ മന്ത്രാലയം. പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും ഈ ആഴ്ച

Read more

ഗൾഫിൽ തൊഴിൽ തേടിയെത്തിയ മലയാളി യുവാവ് മദ്യ മാഫിയയിൽ ‘കുടുങ്ങി’ ജയിലിലായി; ഒടുവിൽ ദുരിതജീവിതം താണ്ടി വെറും കയ്യോടെ നാട്ടിലേക്ക് മടക്കം

യുഎഇയിലെ മദ്യക്കടത്ത് മാഫിയാ സംഘത്തിൽപ്പെട്ട് ജീവിതം നശിപ്പിച്ച മലയാളി പ്രവാസി യുവാവിന്റെ ജീവിത കഥയാണിത്. മദ്യവിൽപനയ്ക്കിടെ പൊലീസ് പിടികൂടി ജയിൽ ശിക്ഷയനുഭവിക്കേണ്ടി വന്ന കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയായ

Read more

ശമ്പളമില്ല, ഭക്ഷണമോ കുടിവെള്ളമോ നൽകുന്നില്ല; മലയാളിയടക്കം ഒമ്പത് ഇന്ത്യൻ പ്രവാസികൾ ദുരിതത്തില്‍

സൗദി അറേബ്യയില്‍ തലസ്ഥാന നഗരിയിൽ നിന്നും 45 കിലോമീറ്റർ അകലെ ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായ ഒൻപത് ഇന്ത്യൻ തൊഴിലാളികൾ പരാതിയുമായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. മാസ്റ്റേഴ്സ്

Read more