ഗാർഹിക തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് ബാധകമാകും

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.  പുതിയ മാറ്റം

Read more

സൗദിയിൽ ഇന്ന് കൊടും ചൂട്; അൽ ഹസയിൽ 51 ഡിഗ്രിയെത്തി, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ ഇന്ന് ശക്തമായ ചൂട് രേഖപ്പെടുത്തി. അൽ ഹസയിൽ താപനില 51 ഡിഗ്രിയെത്തി. വരും ദിവസങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ

Read more

സൗദിയിൽ വീടിന് തീ പിടിച്ച് നാല് കുട്ടികൾ മരിച്ചു, കിഴക്കൻ പ്രവിശ്യയിൽ തീ പിടുത്തം വർധിക്കുന്നു

സൌദി അറേബ്യയിലെ അല്‍ഹസയില്‍ വീടിന് തീപിടിച്ച് നാലു കുട്ടികള്‍ മരിച്ചു. സ്വദേശി പൌരൻ്റെ കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് തീ പിടുത്തമുണ്ടായത്. നാഷണല്‍ ജസ്റ്റിസ് ക്ലബിലെ

Read more

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു; മൂന്ന് ശസ്ത്രക്രിയകള്‍, എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ പ്രവാസി മലയാളി

റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മലയാളി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയിൽ. ഒരു മാസം മുമ്പ് ജുബൈലിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ എറണാകുളം കോതമംഗലം പല്ലാരിമംഗലം സ്വദേശി

Read more

താമസസ്ഥലത്ത് നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു; പ്രതിക്ക് 15 വർഷം തടവുശിക്ഷ

സൌദിയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് ജിദ്ദയിൽനിന്ന് പിടികൂടിയ സൗദി പൗരന് 15 വർഷത്തെ തടവുശിക്ഷ വിധിച്ച് പ്രത്യേക കോടതി. ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയതായി

Read more

സ്വീഡനിൽ ഖുർആൻ കത്തിച്ചയാളുടെ താമസാനുമതി റദ്ധാക്കാൻ നീക്കം

സ്വീഡൻ്റെ തലസ്ഥാന നഗരിയായ സ്റ്റോക്ക്‌ഹോമിൽ കഴിഞ്ഞ ആഴ്ചകളിൽ ഖുറാൻ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഇറാഖി അഭയാർത്ഥിയുടെ താമസാനുമതി പുനഃപരിശോധിക്കുമെന്ന് സ്വീഡിഷ് മൈഗ്രേഷൻ

Read more

സൗദിയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. അൽഹസയിലെ അബൂതോർ ഗ്രാമത്തിലാണ് വീടിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ

Read more

പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തില്‍ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ജൂൺ 11 മുതൽ 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത

Read more

ബൈത്തുൽ മുഖദ്ദിസ് കാണാൻ പോയ 7 മലയാളികളെ കാണാതായി; യാത്ര സംഘത്തിലെ മറ്റുള്ളവരെ ഇസ്രായേൽ ടൂര്‍ ഏജൻ്റ് തടഞ്ഞുവെച്ചു

ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനു പോയ ഏഴ് മലയാളികളെ കാണാതായതായി പരാതി. ട്രാവൽ ഏജൻസി വഴിയാണ് ഇവർ ബൈത്തുൽ മുഖദ്ദിസ്  സന്ദർശനത്തിനായി  പുറപ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട്

Read more

ജോലിക്കിടെ ഇരുമ്പ് ഷീറ്റ് ശരീരത്തിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അൽഹസ: ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ ചെങ്ങന്നൂർ, വെൺമണി, തെങ്ങുംതറയിൽ സാമുവൽ ജോണിന്റെ (48) മൃതദേഹം സമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തിച്ചു. ജൂലൈ 20ന് സൗദി കിഴക്കൻ

Read more