വാഹനവും ഡ്രൈവിങ് ലൈസന്‍സുമില്ല, ട്രാഫിക് പിഴയടക്കണമെന്ന് സന്ദേശം; പുതിയ തട്ടിപ്പിനെ കരുതിയിരിക്കുക, മുന്നറിയിപ്പുമായി അധികൃതര്‍

ട്രാഫിക് പിഴയുണ്ടെന്നും കൂടെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍. ട്രാഫിക് നിയമലംഘനം നടത്തിയവര്‍ക്കല്ല ഈ ഇമെയില്‍ ലഭിച്ചത്. വാഹനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ക്കും

Read more

കസ്റ്റംസിനോട് കള്ളം പറയേണ്ട; കയ്യിലെ കറൻസിയെ കുറിച്ചും വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചും അറിയിക്കണം

ദുബായ്: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസിയെ സംബന്ധിച്ച് കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60,000 ദിർഹത്തിൽ

Read more

ദുർമന്ത്രവാദവും ജിന്ന് ചികിത്സയും: യു.എ.ഇയിൽ ഏഴ് പേർക്ക് ആറ് മാസം തടവും പിഴയും

യു.എ.ഇയില്‍ ദുര്‍മന്ത്രവാദവും ജിന്ന് ചികിൽസയും നടത്തി പണം തട്ടാൻ ശ്രമിച്ച ഏഴ് പേര്‍ക്ക് കോടതി ആറ് മാസം തടവും അമ്പതിനായിരം ദിർഹം പിഴയും വിധിച്ചു. തട്ടിപ്പിന്റെ ഇരയുടെ

Read more

സൗദിയില്‍ വീണ്ടും തൊഴിലവസരങ്ങൾ; ശമ്പളത്തിന് പുറമെ ഭക്ഷണം, വിസ, ടിക്കറ്റ് സൗജന്യം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ്  (Perfusionist) തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരം. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി യോ, എം.എസ്.സി യോ അധികയോഗ്യതയോ ഉളള

Read more

തൊഴിൽ കരാറുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ല; സൗദിയിൽ നിരവധി സ്ഥാപനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നിറുത്തി വെച്ചു

സൌദി അറേബ്യയിൽ നിരവധി സ്ഥാപനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ നിറുത്തി വെച്ചു. തൊഴിലാളികളുമായുളള തൊഴിൽ കരാർ ഇലക്ട്രോണിക് രൂപത്തിൽ ഖിവ പോർട്ടലിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കാണ് സേവനങ്ങൾ നിറുത്തി

Read more

യുഎഇ പ്രസിഡൻ്റിൻ്റെ സഹോദരൻ ഷെയ്ഖ് സയീദ് അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത

Read more

ഏഴ് മലയാളികളുൾപ്പെടെ 10 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ ഇറാനിൽ ജയിലിലായിട്ട് 40 ദിവസം; സർക്കാർ ഇടപെടുന്നില്ലെന്ന് പരാതി

ഷാർജ: മലയാളികളുൾപ്പെടെ 11 മീൻ പിടിത്തക്കാർ ഇറാൻ ജയിലിലായിട്ട് 40 ദിവസമാകുന്നു. ജയിലിലായവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബങ്ങളറിയിച്ചു. ജൂൺ 18-നാണ് ഏഴ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഒരു

Read more

ഹജ്ജ് കഴിഞ്ഞ് മടങ്ങവേ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി നാട്ടിലേക്ക് മടങ്ങി; വിനയായത് 15 വർഷം മുമ്പത്തെ വാക്ക് തർക്കം

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മലപ്പുറം തൃപ്പങ്ങോട് സ്വദേശിയാണ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനായി എത്തിയപ്പോൾ ജിദ്ദ വിമാനത്താവളത്തിൽ

Read more

എം.എ യൂസുഫലി ഇടപെട്ടു; നിയമകുരുക്കിൽ അകപ്പെട്ട് പത്തു മാസത്തിലേറയായി ബഹ്റൈനിൽ കുടുങ്ങിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

പത്ത് മാസത്തിലധികമായി ബഹ്റൈനിൽ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശിയുടെ മൃതദേഹം അധികൃതർ ബന്ധുക്കൾ കൈമാറി. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53)  മൃതദേഹമാണ് ഏറെ കാലത്തെ പരിശ്രമത്തിനൊടുവിൽ

Read more

‘ലോകത്തെ കരയിച്ച വീഡിയോ’ ദുബൈ ഭരണാധികാരിയുടെ ഹൃദയത്തിലും തൊട്ടു; ലാനിയക്ക് ശൈഖ് മുഹമ്മദിൻ്റെ വലിയ സമ്മാനം – വീഡിയോ

ചലനമറ്റ് കിടക്കുന്ന ജെസ്‌നോയെ നോക്കി കൊച്ചു ലാനിയ പൊട്ടിക്കരഞ്ഞു. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് അവളുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആ കരച്ചില്‍ നിരവധി

Read more