മക്കയിലെത്തി ഉംറ നിര്‍വഹിച്ച് കരിം ബെന്‍സെമ – വീഡിയോ

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ. സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്ന ഈ ഫ്രഞ്ച് താരം സൗദിയില്‍ നടക്കുന്ന കിങ്

Read more

അബുദാബിയിലെ ഇരട്ട കൊലപാതകം: കൊല്ലപ്പെട്ട ഹാരിസിൻ്റെ ഭാര്യയുടെ മൊഴിയെടുക്കും

കൊച്ചി: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിൽ ഹാരിസിന്റെ ഭാര്യ കുന്നമംഗലം

Read more

110–ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത; ഉമ്മയെ സ്‌കൂളിൽ കൊണ്ടുപോകുന്ന മകൻ

ജിദ്ദ: അറിവ് നേടാൻ പ്രായം ഒരു തടസ്സമാണോ? എന്നാൽ അതൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ശതാബ്ദിയുടെ നിറവിലും ആ വന്ദ്യ വയോധിക. സൗദി വനിത നൗദ അൽ ഖഹ്താനിയാണ്

Read more

കുതിരപ്പുറത്ത് കുതിച്ച് അറേബ്യൻ സുന്ദരി നൂറ അൽ ജാബർ; പൈതൃക കലകളിലെ കരുത്തിന്‍റെ പെൺ മുഖം

റിയാദ്: ലക്ഷ്യങ്ങളൊന്നും സാസരിച്ചിരിക്കാനുള്ളതല്ല പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണെന്ന ഉറച്ച വിശ്വാസത്തിലാണ് സൗദി അറേബ്യയിലെ കുതിര സവാരിക്കാരി നൂറ അൽ ജബർ ട്രാക്കിലിറങ്ങിയത്. കുതിരപ്പുറത്ത് പാഞ്ഞെത്തി ലക്ഷ്യത്തിലേക്ക് അമ്പൈയ്യുന്നതിലും വാൾ

Read more

നാളെ നാട്ടിൽ പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: നാളെ (ചൊവ്വാഴ്ച) നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഹുഫൂഫിന് സമീപം മുനൈസിലയിൽ ആണ് മലപ്പുറം അരീക്കോട് കുനിയിൽ

Read more

‘ചുട്ടുപൊള്ളും’; താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ താപനില വരും ദിവസങ്ങളില്‍ ഉയരും. താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച

Read more

കനത്ത മഴ: മലയാളികൾക്കുൾപ്പെടെ നിരവധി പേർക്ക് നാശനഷ്ടങ്ങൾ – വീഡിയോ

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍. ശക്തമായ കാറ്റിലും മഴയിലും വാഹനങ്ങള്‍ക്കും വസ്തുക്കള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നഷ്ടം അധികൃതര്‍ തിട്ടപ്പെടുത്തി വരികയാണ്. കനത്ത മഴയില്‍

Read more

ഗൾഫിലേക്കുള്ള വിമാനക്കൂലി മൂന്നിരട്ടി; നടപടി ആവശ്യപ്പെട്ട് ലോകസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്

ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള പാർലമെൻ്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി. ഓണാവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ഇരുട്ടടിയായി മാറുകയാണ് വർദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കിൽ തീവെട്ടി

Read more

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ: എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൌദിയിലെ ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ‘കളേഴ്സ് ഓഫ് പാട്രിയോട്ടിസം’ (ദേശസ്നേഹത്തിന്റെ

Read more

സൗദിയിലേക്ക് ഒരു മിനുട്ടിനുള്ളിൽ സന്ദർശക വിസ; പുതിയതായി എട്ട് രാജ്യങ്ങൾക്ക് കൂടി അനുവദിച്ച് തുടങ്ങി

സൗദിയിലേക്ക് ഒരു മിനുട്ടിനുള്ളിൽ ഇലക്ട്രോണിക് സന്ദർശക വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. പുതിയതായി 8 രാജ്യങ്ങളിലേക്ക് കൂടി ഇലക്ട്രോണിക് വിസിറ്റ് വിസകൾ അനുവദിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read more