പട്ടിണിമാറ്റാൻ വീട്ടു ജോലിക്കെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി
ദമ്മാം: കുടുംബത്തെ കരകയറ്റാനായി സൌദിയിലെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി. ബീഹാർ സ്വദേശി നജ്മിൻ ബീഗം, കർണാടക ബംഗ്ലൂർ സ്വദേശി അസ്മത്ത് താജ്,
Read more