അഞ്ച് വർഷം, 350 കോടിയിലേറെ രൂപ; പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി
Read more