ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്‍‍‍റെയും അനുമതി ലഭിച്ചുവെന്ന്

Read more

ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം; നെഹ്‌റുവില്ലാത്തതും വിവാദം

ന്യൂഡല്‍ഹി: ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. സവര്‍ക്കര്‍, ഗാന്ധിജി,

Read more

കുവൈത്തിലെ വ്യാജമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. മറ്റ് 5 മലയാളികൾ ഉൾപ്പെടെ

Read more

പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും മനുഷ്യത്വരഹിതവുമായിരുന്നു; ദ്രൗപദി മുർമു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി (ഓപ്പറേഷൻ സിന്ദൂർ) ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു

Read more

അനങ്ങിയാല്‍ അടിച്ചുവീഴ്ത്തും; ഇരുമ്പ് ദണ്ഡുമായി കിടപ്പുമുറിയില്‍ കള്ളന്‍

മധ്യപ്രദേശിലെ ഇൻഡോറിൽ ജഡ്ജിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ കവർച്ചക്കാർ ലക്ഷക്കണക്കിന് രൂപയുടെ  സ്വർണവും പണവും കവർന്നു. മുൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് ഗാർഗിന്‍റെ വീട്ടിലാണ്

Read more

കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്; നാട്ടുകാർ വിലക്കിയിട്ടും കൂസലില്ല

കോഴക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട് ആശങ്കയാകുന്നു. സിഎച്ച് ഓവർ ബ്രിഡ്ജിനു താഴെയാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ റെയിൽവേ പാളം പശ്ചാത്തലമാക്കി ഫോട്ടോ

Read more

‘ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് ഭീഷണി, കൊലപാതകം ആവർത്തിച്ചേക്കാം’; രാഹുൽ ഗാന്ധി കോടതിയിൽ

ന്യൂഡല്‍ഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണമടക്കം സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍

Read more

‘പണം തിരികെതന്നത് കത്വ ഫണ്ട് സമാഹരണത്തിന് ശേഷമോ, ദോത്തി ചലഞ്ചിന് ശേഷമോ?’; ജലീൽ -ഫിറോസ് സൈബർപോര് രൂക്ഷം

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കെടി ജലീല്‍ എംഎല്‍എയും തമ്മിലുള്ള സൈബര്‍ പോര് തുടരുന്നു. അനധികൃത സ്വത്ത് സമ്പാദനം എന്ന ജലീലിന്റെ

Read more

കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ചു; 9 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം

മലപ്പുറം: കൊണ്ടോട്ടോയില്‍ 9 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡീപ്പിച്ചെന്നാണ് പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ

Read more

‘പാകിസ്ഥാനെതിരെ തുനിഞ്ഞാല്‍ ഗുജറാത്തിലെ റിലയന്‍സ് റിഫൈനറി ആക്രിമിക്കും’; വീണ്ടും ഭീഷണിയുമായി അസിം മുനീര്‍

ആണവായുധ ഭീഷണിക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ ആര്‍മി തലവന്‍ അസിം മുനീര്‍. ഗുജറാത്തിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു

Read more