സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം;അനീഷിന്റെ മരണത്തില്‍ പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട നിരണത്ത് അനീഷ് മാത്യൂ ജീവനൊടുക്കിയത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലെ മാനസിക സംഘര്‍ഷത്തിലാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി പുളിക്കീഴ് പൊലീസ്. ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ

Read more

ലഘുഭക്ഷണം ഓഫർ ചെയ്യും, പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കും; മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിലും ‘മദ്യക്കുപ്പി’; അന്വേഷണം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. ഡ്യൂട്ടി

Read more

യുഎസിനെ കൈവിട്ട് ലോക രാജ്യങ്ങൾ; ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു

ന്യൂഡൽഹി: 2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം

Read more

വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: മൂന്നംഗ സംഘം പിടിയിൽ

ദുബായ്: വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന 89,760 കാപ്റ്റഗൺ ഗുളികകളുമായി മൂന്നംഗ രാജ്യാന്തര ലഹരിമരുന്ന് സംഘം ദുബായ് പൊലീസിന്റെ പിടിയിലായി. 18.93 കിലോ

Read more

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം

Read more

ഒൻപതാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; തൊഴിലുറപ്പ് ജോലിക്കു പോയ മാതാവ് രാജി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെ കാണുന്നത്

വണ്ടിപ്പെരിയാർ (ഇടുക്കി): ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിന്റെ മകൾ റോഷ്നിയെ (14) ആണ് മരിച്ച നിലയിൽ

Read more

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മരുമകളുടെ സഹോദരിയും സുഹൃത്തും പ്രതികൾ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം

Read more

‘പാക്കിസ്ഥാനെതിരെ പ്രയോഗിച്ചത് അമ്പതിൽത്താഴെ ആയുധങ്ങൾ; ആ കാര്യം മനസ്സിൽ സൂക്ഷിച്ചിരുന്നു’

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരെ അമ്പതിൽത്താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് ‌വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. എൻഡിടിവിയുടെ ഡിഫൻസ് സമ്മിറ്റിലായിരുന്നു

Read more

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. ബി എന്‍ എസ് 192, ഐ ടി നിയമത്തിലെ 67,

Read more

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ 7പേർ മരിച്ചതായി സംശയം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴു പേർ മരിച്ചെന്നു സംശയിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ

Read more