ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം, ആഘോഷ പരിപാടികളിൽ ഗവര്‍ണറും മുഖ്യമന്ത്രിയും മുഖ്യാതിഥികളാകും

തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം. ഗുരുവിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയില്‍ കേരളാ

Read more

ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി: ഡല്‍ഹിയില്‍ പൈലറ്റ് അറസ്റ്റില്‍

ഡല്‍ഹി: ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഷൂവിന്റെ മുന്‍വശത്ത് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൈലറ്റിനെ അറസ്റ്റ് ചെയ്തത്.

Read more

രാജസ്ഥാൻ റോയൽസ് വിടാനാകില്ല, ക്യാപ്റ്റൻ സ്ഥാനവും തെറിക്കും; ഐപിഎലിൽ സഞ്ജുവിനു വൻ തിരിച്ചടി?

ജയ്‌പുർ: ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണ് വമ്പന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാൻ റോയൽസ് വിടാനുള്ള താല്‍പര്യം സ‍ഞ്ജു ടീമിനെ അറിയിച്ചെങ്കിലും അതു നടക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന

Read more

തർക്കത്തിനിടെ അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉന്നതിയില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ

Read more

മണ്ണിടിച്ചിലിൽ കുടുങ്ങി 6 പേർ, 3 ​ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, പതിനായിരത്തിലധികം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പഞ്ചാബിൽ 37 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

Read more

കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 3 മരണം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. തേവലക്കര  പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിന്‍സ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ

Read more

കുഴഞ്ഞുവീണുള്ള മരണങ്ങൾ കൂടുന്നു; അവഗണിക്കരുത് ശരീരം നൽകുന്ന അപായ സിഗ്‌നൽ

തിരുവനന്തപുരം: സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടയിലും ഷട്ടിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടയിലുമൊക്കെ കുഴഞ്ഞുവീണു മരിച്ചവരെ കുറിച്ചുള്ള വാർത്ത വായിക്കുമ്പോൾ ‘ഇത്ര ചെറുപ്പത്തിലോ’ എന്ന് എല്ലാവരും ആശങ്കപ്പെടും. എന്നാൽ, അകാല മരണത്തിനു

Read more

സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കി; മരിച്ചത് കുറിച്ചിലക്കോട് സ്വദേശിനി

എറണാകുളം പെരുമ്പാവൂരിൽ സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ. കൂവപ്പടി സഹകരണ ബാങ്കിനുള്ളിലാണ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. “ആദ്യ അടിയിൽ കർണ്ണപടം പൊട്ടി, ഈ

Read more

പാകിസ്താനില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ 25 ഓളം പേര്‍ കൊല്ലപ്പെട്ടു; ക്വറ്റയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ മാത്രം 14 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍

Read more

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി. പാലക്കാട് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റിയാസിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്.

Read more