അയ്യപ്പ സംഗമം നടത്താന്‍ പിണറായി വിജയന് എന്ത് യോഗ്യത? ഒരു കള്ളന്റെ മോഷണം കണ്ട് മറ്റൊരു കള്ളന്‍ മോഷ്ടിക്കുന്നത് പോലെ: അണ്ണാമലൈ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ പൊതു സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ

Read more

‘ജിഎസ്‌ടി 2.0’ ഇന്നുമുതൽ, സമസ്ത മേഖലയ്ക്കും നേട്ടം; നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

ഡൽഹി: സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം ഇന്നു മുതൽ പ്രാബല്യത്തിൽ. സേവന നികുതി നടപ്പാക്കിയ ശേഷമുള്ള നിർണായക പരിഷ്ടകരണമാണ് ഇന്നുമുതൽ നടപ്പിലാക്കുന്നത്.

Read more

എച്ച് വണ്‍ ബി വിസ: ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ

വാഷിംഗ്ടൺ: എച്ച് വണ്‍ ബി വിസയ്ക്ക് യു എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതര മുതൽ

Read more

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ബന്ദികളുടെ ‘വിടവാങ്ങൽ ചിത്രം’ പുറത്തുവിട്ട് ഹമാസ്

ഗാസ സിറ്റി: തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ട് ഹമാസിൻ്റെ സായുധസേനാ വിഭാഗം. തടവിലാക്കപ്പെട്ട 47 ഇസ്രയേലി ബന്ദികളുടെ ചിത്രമാണ് പുറത്തുവിട്ടത്. ഗാസയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ

Read more

അയ്യപ്പൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറോ? സ്വർണം മോഷ്ടിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുത്താൽ ശാപം കിട്ടും: കെ. മുരളീധരൻ

കൊച്ചി: ദേവസ്വം ബോർഡിന്റെ പരിപാടി ആയാലും സർക്കാരിന്റെ പരിപാടി ആയാലും ആഗോള അയ്യപ്പ സംഗമം എന്തിനെന്ന് വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ. പരിപാടി ഇപ്പോൾ നടത്തുന്നതിന് പിന്നിൽ എന്താണ്

Read more

ഒപ്പം താമസിക്കുന്നയാളെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യു എസില്‍ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു

വാഷിങ്ടണ്‍: യു എസില്‍ ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ പോലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പോലീസ് വെടിവച്ചത്. സെപ്റ്റംബര്‍

Read more

‘തെറ്റ് പറ്റിപ്പോയി, പണം ആവശ്യപ്പെട്ടത് കൂടുതൽ മണൽ എത്തിക്കാൻ’; കമ്മീഷൻ വാങ്ങിയെന്ന് സമ്മതിച്ച് ബി രാജേന്ദ്രൻ

തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ച് മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ. ആദ്യം പണം വാങ്ങിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പിന്നാലെ റോഡ് പണിക്കായി കൂടുതൽ മണൽ

Read more

പാലിയേക്കരിയില്‍ തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി

കൊച്ചി: പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച

Read more

ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ, പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ

Read more

ഇന്ന് പൊട്ടുമോ, ഹൈഡ്രജൻ ബോംബ്?; രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം അല്പസമയത്തിനകം

ന്യൂഡൽഹി: വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നു പ്രഖാപിച്ച് രണ്ടാഴ്ചയ്ക്കു ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു രാവിലെ 10: 30ന് വാർത്താസമ്മേളനം നടത്തുന്നു. നരേന്ദ്ര മോദിയുടെ

Read more