വര്‍ക്കല ട്രെയിന്‍ ആക്രമണം: ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താന്‍ റെയില്‍വെ പോലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ ചവിട്ടി തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താന്‍ റെയില്‍വെ പോലീസ്. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും
Read more