കരിയറിൽ 400 അസിസ്റ്റുകളെന്ന ചരിത്രനേട്ടത്തിൽ മെസി! എംഎല്‍എസിൽ ഇരട്ടഗോളിൽ തിളങ്ങി ഇതിഹാസതാരം
മേജര്‍ ലീഗ് സോക്കറില്‍ ലയണൽ മെസിയുടെ ഇൻ്റര്‍ മയാമി സെമിയിൽ. നാഷ്‌വില്ലെയെ തകർത്താണ് മയാമി സെമി ഉറപ്പിച്ചത്. മറുപടിയില്ലത്ത നാല് ഗോളുകൾക്കാണ് മയാമിയുടെ ജയം. ഇരട്ട ഗോളും
Read more