‘സപ്നാ ദേഖ്ന അച്ഛീ ബാത്ത് ഹേ’; പാന്‍ ഇന്ത്യന്‍ സ്റ്റാര്‍; ഏറ്റെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്
ബിഹാര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയിരിക്കുകയാണ് മലയാളി ഇന്‍ഫ്ളുവന്‍സര്‍ ബെഞ്ചമിന്‍ പി.ജോബി. മോട്ടിവേഷണല്‍ പോസ്റ്റുകളിലൂടെയാണ് ബെഞ്ചമിന്‍ വൈറലായത്. മോട്ടിവേഷനാണെങ്കിലും ഏറ്റെടുത്തത് ട്രോളന്മാരായിരുന്നു. ബെഞ്ചമിന്‍റെ ‘ഷിബുദിന’മാണ്
Read more