സ്കിൽ ഷോ പാളി; സുൽത്താനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

റിയോ ഡി ജനീറോ: അടുത്തിടെയാണ് സൂപ്പർ താരമായ നെയ്മർ ജൂനിയർ ബ്രസീലിയൻ ലീഗിൽ തിരിച്ചെത്തിയത്. നിലവിൽ സാൻ്റോസ് താരമായ നെയ്മറുടെ പ്രകടനങ്ങളിൽ ആരാധകർ പഴയത് പോലെ തൃപ്തരല്ല.

Read more

വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അത്താഴവിരുന്നിലും സാന്നിധ്യം

വാഷിങ്ടൺ: വൈറ്റ് ഹൗസില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഭാര്യ ജോര്‍ജിന റോഡ്രിഗസുമൊത്താണ് സന്ദര്‍ശനം. ഇതിന്റെ വീഡിയോ വൈറ്റ്ഹൗസ് സാമൂഹികമാധ്യമങ്ങളില്‍

Read more

അമ്മയെയും മകനെയും കൊലപ്പെടുത്തിയയാളെ 8വര്‍ഷത്തിന് ശേഷം കണ്ടെത്തി ; പ്രതി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു

എട്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ക്രൂരമായ കൊലപാതകം. തെളിവായി അവശേഷിച്ചത് പ്രതിയുടേതെന്ന് സംശയിക്കുന്ന എതാനും  രക്തത്തുള്ളികള്‍ മാത്രം. ഒടുവില്‍  മറഞ്ഞിരുന്ന കൊലയാളിയെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി യുഎസ് പൊലീസ്. 

Read more

കളനാശിനി കഴിച്ച് ​ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവച്ചു; ചികിത്സയിലിരിക്കെ യുവതി മരിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിൽ ദിലീപിന്‍റെ മകൾ പി.ഡി ദിവ്യമോൾ (27) ആണ് മരിച്ചത്.

Read more

എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു; ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം

ബെംഗളൂരു: കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്. ജെ.പി നഗറിലെ സ്വകാര്യ

Read more

നയൻതാരയ്ക്ക് വിഘ്നേഷ് പിറന്നാൾ സമ്മാനമായി നൽകിയത് റോൾസ് റോയ്സ്

ചെന്നൈ: വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നവംബർ 18നാണ് നയൻതാര തൻ്റെ 41ാം പിറന്നാൾ ആഘോഷിച്ചത്. ഈ ദിവസം പങ്കാളിയായ വിഘ്നേഷ്

Read more

ഒരു മാസത്തിനിടെ രണ്ടു വിവാഹം; ഭാര്യമാര്‍ ഒന്നിച്ചതോടെ ബന്ധം തകര്‍ന്നു; അറസ്റ്റ്

ഒരു മാസത്തിനിടെ രണ്ടു വിവാഹം, പക്ഷേ ഒരു ഫോണ്‍ കോളില്‍ ഇരു ബന്ധങ്ങളും തകര്‍ന്നു. രണ്ടു ഭാര്യമാരും പരാതിയുമായി എത്തിയതോടെ ഭര്‍ത്താവായ രാഹുല്‍ പൊലീസിന്‍റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ

Read more

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ പോകും വഴി പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി,അറസ്റ്റ്

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിൽ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു

Read more

അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ് നീക്കം

മലപ്പുറം: പി.വി അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ് നീക്കം നടത്തുന്നു. അന്‍വറുമായി സഹകരിക്കുന്നതിലെ യുഡിഎഫ് തീരുമാനം വൈകുന്നതിനിടെയാണ് ലീഗിന്റെ നീക്കം. പ്രാദേശിക നീക്കുപോക്കിന് നിർദേശം നൽകിയിട്ടുണ്ടെന്ന്

Read more

ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച്

Read more