നാലുവയസുകാരിയെ ആയ നിലത്തിട്ടു ചവിട്ടി, തല പിടിച്ചിടിച്ചു; ക്രൂരതയുടെ
നഴ്സറി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ ആയ നിലത്തിട്ട് ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രീസ്കൂളുകളിലെ സുരക്ഷ വീണ്ടും ചര്‍ച്ചയാവുകയാണ്. ആരോപണവിധേയയായ
Read more