വിവാഹം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു; 19കാരന്‍ ജീവനൊടുക്കി
വിവാഹം നീട്ടിവെയ്ക്കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദോമ്പിവില്‍ ഗ്രാമത്തിലാണ് സംഭവം. ജാര്‍ഖണ്ഡില്‍ നിന്നുള്ള 19
Read more