തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി, ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധംകെട്ടു; രഹസ്യസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട് വ്യവസായി
ഒറ്റപ്പാലം: വ്യവസായിയെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയതു സാമ്പത്തിക ഇടപാടിന്റെ പേരിലെന്നു പ്രാഥമിക നിഗമനം. ക്വട്ടേഷൻ സംഘത്തിൽ നിന്നു രക്ഷപ്പെട്ട വ്യവസായി വണ്ടൂർ സ്വദേശി സി.പി.മുഹമ്മദലി (72) പരുക്കേറ്റ
Read more