പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകല്‍ ആരോപണത്തില്‍ ട്വിസ്റ്റ്; കാറിലുണ്ടായിരുന്നവർ ഒമാനികൾ, കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്ന് പോലീസ്
കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ‘ട്വിസ്റ്റ്’. ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ
Read more