പിടികിട്ടാപ്പുള്ളിയുമായി സാദൃശ്യം; വിനോദയാത്രക്ക് പോയ ഇന്ത്യന്‍ ദമ്പതികൾ യുഎഇ വിമാനത്താവളത്തിൽ കുടുങ്ങി
പിടികിട്ടാപ്പുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ ദമ്പതികളെ അബുദാബിയില്‍ തടഞ്ഞു. വിനോദയാത്രയ്ക്കായി ഭാര്യയോടൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പുറപ്പെട്ട പ്രവീണ്‍ കുമാറിനെയാണ് അബുദാബിയില്‍ തടഞ്ഞത്. ഗ്രേറ്റര്‍ നോയിഡയിലെ ഹബീബ്പൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെയും
Read more