തൊഴില്‍ വിസയുള്ളവര്‍ക്ക് മടങ്ങി വരാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും

കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ്

Read more

കറൻസിയിൽ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തണം: മോദിയോട് ആവശ്യപ്പെട്ട് കേജ്‍രിവാൾ

പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയോട്  അരവിന്ദ് കേജ്‍രിവാളിന്റെ

Read more

വാട്‌സാപ്പിലൂടെ യുവതിക്ക് അശ്ലീല സന്ദേശമയച്ചു, ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു; പ്രതിക്ക് 5 വർഷം തടവ്

വിവാഹിതയായ സ്ത്രീയോട് വാട്‌സാപ്പിലൂടെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സൗദി പൗരന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍

Read more

സൗദി സന്ദർശന വിസ പുതുക്കുന്നതിൽ വീണ്ടും വിശദീകരണവുമായി ജവാസാത്ത്; സന്ദർശന വിസകളിലെ വ്യത്യാസം തിരിച്ചറിയണമെന്ന് നിർദേശം

സൗദി അറേബ്യയിൽ വ്യക്തികൾക്കും കുടുംബത്തിനും രണ്ട് തരം സന്ദർശന വിസകൾ അനുവദിക്കുന്നുണ്ടെന്നും, അവയുടെ പുതുക്കൾ നടപടികൾ വ്യത്യസ്ഥമാണെന്നും ജവാസാത്ത് വ്യക്തമാക്കി. വ്യക്തികൾക്ക് രാജ്യം സന്ദർശിക്കുന്നതിനായി മറ്റു വ്യക്തികളോ,

Read more

രണ്ട് പ്രവാസി തൊഴിലാളികളെ കടലില്‍ കാണാതായിട്ട് ഒമ്പത് ദിവസം; നാട്ടിലുള്ള കുടുംബം ആശങ്കയില്‍

ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം. കടലില്‍ മീന്‍പിടിക്കാൻ പോയ ഇവരെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാരായ സഹായ സെല്‍സോ (37),

Read more

ചില ഫോണുകളിൽ വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു

ചില സ്മാർട്ഫോണുകളിൽ ഇനി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ആൻഡ്രോയ്ഡിൻ്റെയും, ഐഫോണുകളുടേയും പഴയ മോഡലുകൾ ഉപയോഗിക്കുന്നവർക്കാണ് വാട്സ്ആപ്പ് സേവനം നിർത്തുന്നത്. ഒക്ടോബർ 24 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

Read more

KSRTC-യില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നത് എന്തിന്?- ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ്‌ ജനപ്രതിനിധികള്‍ക്കെന്നാണ്

Read more

ശ്രീരാമകൃഷ്ണൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന; മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് മറുപടി നല്‍കി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടാണ് സ്വപ്‌ന മറുപടി നല്‍കിയിരിക്കുന്നത്. ശ്രീരാമകൃഷ്ണന്റെ

Read more

ചോരവാർന്ന് 12 വയസുകാരി സഹായത്തിനായി കൈ നീട്ടുന്നു, സഹായിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം – വീഡിയോ

ചോരവാര്‍ന്ന നിലയില്‍ സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം. യു.പിയിലെ കനൗജിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ്

Read more

ഡാറ്റയും ബാറ്ററിയും തീർക്കുന്നു; ഗുഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തു

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഇൻ്റർനെറ്റ് ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം

Read more